സാക്ഷ്യപ്പെട്ടകതിൽ ഉള്ളത്

 

അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊൻപാത്രവും അഹരോന്റെ തളിർത്തവടിയും നിയമത്തിന്റെ കല്പലകകളും (എബ്രായർ 9:4)
 
#പൊന്നുകൊണ്ടുള്ള ധൂപകലശം ~ പ്രാർത്ഥന 

  • അഹരോന്റെ തളിർത്തവടി ~ ഒരു ഉണങ്ങിയ വടി തളിർക്കുന്നു ~ വീണ്ടും ജനനം.
  • മന്ന ഇട്ടുവെച്ച പൊൻപാത്രവും ~ കർത്താവിന്റെ ശരീരരക്തത്തെ കുറിക്കുന്നു.
  • നിയമത്തിന്റെ കല്പലകകൾ ~ ന്യായപ്രമാണ കല്പനകൾ

യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽ വെച്ചു അതിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല; (1 രാജാക്കന്മാർ 8:9)

 ഒരു വാക്യം കൂടി നോക്കാം;

അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. (ഗലാത്യർ 3:24)

ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ ഉതകുന്ന ന്യായപ്രമാണം മാത്രമേ സാക്ഷ്യപെട്ടകത്തിൽ അവസാനം കാണുന്നുള്ളൂ. 

Post a Comment (0)
Previous Post Next Post