ഈ ബ്ലോഗിൽ മൂന്ന് വിധ പ്രമാണ വ്യവസ്ഥകളെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. അതിൽത്തന്നെ നിയമത്തിനു മനുഷ്യനിൽ നിന്നും പൂർണ്ണമായ തോതിൽ ഒരു നീതി പുറപ്പെടുവിക്കുവാൻ സാധിക്കാത്ത അവസ്ഥയെക്കുറിച്ച് വിവരിച്ചിരുന്നു. ആ ലേഖനത്തിന്റെ തുടർച്ച…
യേശു തന്റെ ഗിരിപ്രഭാഷണം ആരംഭിക്കുമ്പോൾ അരുളിയ ഉപമയാണ് ഭൂമിയുടെ ഉപ്പിന്റെ ഉപമ. ആ വചനം ഇങ്ങനെ എഴുതിയിരിക്കുന്നു: നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ …
ഈ ബ്ലോഗ് പോസ്റ്റിലൂടെ എഴുതുവാൻ ആഗ്രഹിക്കുന്നത് മുഖ്യമായും ബൈബിളിൽ പരാമർശിക്കുന്ന മൂന്നു പ്രമാണ വ്യവസ്ഥകളെക്കുറിച്ചാണ്... പ്രമാണങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിയമ വ്യവസ്ഥകളുടെ പേരുകൾ ആണ്. അതിൽ തന്നെ ഓരോ പ്രമാണ വ്യവസ്ഥയിലും പല…
മുകളിൽ കൊടുത്തിരിക്കുന്നതും ഞാൻ മൊബൈൽ ഫോണിൽ പകർത്തിയതുമായ ഈ ചിത്രം പങ്കു വെക്കുന്നതിനും വേണ്ടിയാണ് ഈ ചെറു കുറിപ്പ് എഴുതുന്നത്. അതിൽ കൊടുത്തിരിക്കുന്ന വചന ഭാഗം യേശുക്രിസ്തുവിന്റെ ഗിരി പ്രഭാഷണത്തിൽനിന്നുള്ളതാണ്: “ ആകാശ…
ഈ ബ്ലോഗ് പോസ്റ്റിലൂടെ ഞാൻ എഴുതുവാൻ ആഗ്രഹിക്കുന്നത് മനുഷ്യന്റെ മുകളിലുള്ള പാപത്തിന്റെ കർത്തൃത്വത്തെക്കുറിച്ചാണ്. മനുഷ്യന്റെ ആത്മികമായ മുന്നേറ്റം ലക്ഷ്യം വെച്ചുകൊണ്ട് അനേകം മതഗ്രന്ഥങ്ങൾ ലോകത്ത് നിലനിൽക്കുന്നതായി നമുക്ക് കാണുവാൻ കഴി…
ഈ ബ്ലോഗിൽ നമുക്ക് ഹാബേലിന്റെ വഴിപാടിൽ ദൈവം പ്രസാദിച്ച സംഭവം നോക്കാം. ഉല്പത്തി പുസ്തകം 4-ആം അധ്യായം തുടക്കം മുതൽ വായിക്കുമ്പോൾ ഈ കാര്യം നമുക്ക് കാണാം. ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന…
ഈ ബ്ലോഗിൽ നോഹയുടെ മകനായ കനാനു മേലുള്ള ശാപവാക്കുകൾ ആണ് പരിശോധിക്കുന്നത്. ഉല്പത്തി പുസ്തകം 9-ആം അധ്യായം 25 മുതൽ 27 വരെയുള്ള വാക്യം നമുക്ക് ഇങ്ങനെ വായിക്കാം. അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധ…
മിദ്യാൻ ദേശത്തേക്കു ഓടിപ്പോയ മോശെ മിദ്യാനിലെ പുരോഹിതനായ യിത്രോയുടെ (റെഗുവേൽ) ഏഴ് പുത്രിമാരിൽ ഒരുവളായ സിപ്പോറയെയാണ് തനിക്കു ഭാര്യയായി എടുത്തത്. മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആ…